Sunday, December 16, 2012

സന്ധ്യ


















കുങ്ക്കുമം ചാര്‍ത്തി വരും പെണ്കൊടിയെപ്പോലെ
ഈ വാനമെന്നും വിളങ്ങീടുമ്പോള്‍
പകലിന്റെ കല്‍പ്പടവുകള്‍ മെല്ലെയിറങ്ങി
നീ എവിടേക്ക് പോകുന്നു സന്ധ്യേ?

നിന്‍ നിറക്കൂട്ടുകള്‍ ചാലിച്ച് നിത്യവും
ഈ ഭൂമിയെ സുന്ദരിയക്കുവാനോ ?
നിന്‍ മൃദു കൈകളാല്‍ ദീപങ്ങള്‍ തെളിയിച്ചു
നിത്യവും ദീപാരാധന ഒരുക്കുവാണോ?

നിന്‍ സിന്ദൂരച്ചെപ്പ് മെല്ലെ തുറന്നിട്ട്‌
മേഘങ്ങളെ തൊടുകുറി ചാര്‍ത്തീടാനോ ?
നിമിഷാര്‍ദ്രങ്ങളാല്‍ തിരമാല തീര്‍ത്തെന്നും
സൂര്യനെ നിന്നുള്ളില്‍ മറയ്ക്കുവാനോ ?

രാവിന്‍റെ പടിവാതില്‍ തള്ളിത്തുറന്നു നീ
എവിടേക്കു പോയെന്നും മറയുന്നുവോ?
നീ പോകും വഴിയെ സഞ്ചരിചീടുവാന്‍
എന്‍ മനമെന്നും കൊതിക്കുന്നു സന്ധ്യേ

നിന്‍ നിത്യയാത്രയില്‍ സഹയാത്രികയായി
നീ എന്നെയും കൂട്ടുമോ പ്രിയ സന്ധ്യേ?
 

Saturday, December 1, 2012

For U...Forever....







Life is a beautiful journey
Where we hold hand in hand,
And hold in our heart;
the sweet thoughts-
The thoughts of friendship;

The journey in which
You and I made a bond-
The bond of love,
The bond of care,
The bond of trust
And the bond to be kept forever;

These are the beautiful days, My friend!
When you are with me,
To share all my joys,
To wipe my tears, and my sorrows,
To make all those silly fights,
And to end up with a smile at last.

These are the blessed days of my life
For you make me realize, my friend…
You are my best friend forever;